¡Sorpréndeme!

പിള്ളേച്ചനെ കണ്ടം വഴി ഓടിച്ച് ട്രോളന്മാർ | OneIndia Malayalam

2018-10-31 1 Dailymotion

ബിജെപിയിലേക്ക് അതി ശക്തനായ ഒരാള്‍ വരും എന്നായിരുന്നു ഒരിക്കല്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്. മോഹന്‍ലാല്‍ നരേന്ദ്ര മോദിയെ കണ്ടതിന് ശേഷം ആയിരുന്നു ഇങ്ങനെ ഒന്ന് പറഞ്ഞത് എന്നതുകൊണ്ട് പലരും പല പ്രതീക്ഷകളില്‍ ആയിരുന്നു.
Social media trolls Sreedharan pillai